മലപ്പുറം താനാളൂർ ചുങ്കത്ത് വാഹനാപകടത്തിൽ ഏഴു വയസുകാരിക്ക് ദാരുണാന്ത്യം. ബസ് ഗുഡ്‌സ് ഓട്ടോയിലിടിച്ചാണ് അപകടം